1/8/16

സമൂഹംസമൂഹം 


ഒരല്പം
ബുദ്ധിയില്ലായ്മ
പെണ്ണിനൊരു
അലങ്കാരമാണ്

ഒരല്പം
ബുദ്ധി കൂടുതല്‍
ആണിനും
അലങ്കാരം

എങ്ങാനുമിതൊന്നു
തിരിഞ്ഞു പോയാല്‍
രണ്ടാളും നന്നായി
അഭിനയിക്കണം

പെണ്ണോ, ബുദ്ധി
കുറവെന്നും,

ആണോ, അത്
കൂടുതലെന്നും

*****************

കവിത: അനിത പ്രേംകുമാര്‍

1 comment:

  1. ഇത് കൊള്ളാം..
    ഒരു ചെറു ചിരിയോടെ വായിച്ചു തീർത്ത്‌..
    ആ പുഞ്ചിരി സമ്മാനമായി തരുന്നു..
    ആശംസകൾ..

    ReplyDelete