തോന്ന്യവാസി
--------------------
കവിത : അനിത പ്രേംകുമാര്‍
നാട്ടു കാര്‍ക്കും
വീട്ടുകാര്‍ക്കും
ഗുരുക്കന്മാര്‍ക്കും
നല്ല കുട്ടി.
കല്യാണത്തിനു
മൂന്നാം നാളില്‍
സൌദാമിനി
തോന്ന്യവാസി!
അത് തോന്നിയ
പോലെ നടന്നിട്ടല്ല.
ഉച്ചയൂണ്
കഴിഞ്ഞൊരു നേരം,
പകല്‍ വെളിച്ചം
മായും മുമ്പേ
താലികെട്ടിയ
ഭര്‍ത്താവവളേ
മുറിയിലേക്ക്
വിളിച്ചതിന്,
അവള്‍
തിരിച്ചുപോരാന്‍
വൈകിയതിന്
അത് തോന്ന്യവാസം
ആയതിന്!
വീട്ടുകാര്‍ക്കും
ഗുരുക്കന്മാര്‍ക്കും
നല്ല കുട്ടി.
കല്യാണത്തിനു
മൂന്നാം നാളില്‍
സൌദാമിനി
തോന്ന്യവാസി!
അത് തോന്നിയ
പോലെ നടന്നിട്ടല്ല.
ഉച്ചയൂണ്
കഴിഞ്ഞൊരു നേരം,
പകല്‍ വെളിച്ചം
മായും മുമ്പേ
താലികെട്ടിയ
ഭര്‍ത്താവവളേ
മുറിയിലേക്ക്
വിളിച്ചതിന്,
അവള്‍
തിരിച്ചുപോരാന്‍
വൈകിയതിന്
അത് തോന്ന്യവാസം
ആയതിന്!
* * *
ഭര്‍ത്താവ് മുറിയിലേയ്ക്ക് വിളിച്ചതിന് സൌദാമിനിയെങ്ങിനെയാ
ReplyDeleteതോന്നിവാസിയാകുന്നത്?....
കണ്ഫ്യൂഷന്‍..... കണ്ഫ്യൂഷന്‍... !!
ആദ്യത്തെ കമന്റിനു നന്ദി--- ഈ അക്കാകുക്കാന്റെ കാര്യം! പോയ ആള്‍ തിരിച്ച് വന്നത് വൈകി ആണ് ! ഇത്ര പറഞ്ഞാല്‍ മനസ്സിലാകും എന്ന് കരുതട്ടെ??????????
Deleteഅതുകൊണ്ടാണ് തോന്ന്യാസി അല്ലേ ..ഇപ്പോ മനസിലായല്ലോ മേലാൽ ആവർത്തികരുതു
ReplyDeleteഹ ഹ ഹ -- ഇല്ല----
Deleteഅയ്യേ...ഈ ഭർത്താവിന്റെ ...അല്ല സൗദാമിനിയുടെ ഒരു കാര്യം!
ReplyDeleteഅയ്യേ---- മോശം ---
Deleteസൂര്യന്റെ വെളിച്ചം അല്ലെങ്കിലും വല്ലാത്ത ചൂടനാ.
ReplyDeleteഉം--- കറക്റ്റ്---
DeleteThis comment has been removed by the author.
ReplyDeleteഅലി പി എം പറഞ്ഞ സംശയം എനിക്കുമുണ്ടായി. കവിതയ്ക്ക് പിന്നീടും വിശദീകരണം കൊടുക്കേണ്ടി വരുന്നത് കവിതയുടെ പോരായ്മയാണോ അതോ വായനക്കാരന്റെ പോരായ്മയാണോ ? :)
ReplyDeleteകവിതയുടെ പോരായ്മ തന്നെ ആകാം--- അല്പം മാറ്റം വരുത്തി.
ReplyDelete"അത്, അന്ത കാലം "
ReplyDeleteആർക്കാണ് സൗദാമിനി തോന്ന്യാസി ആയത്? ഭർത്താവിനോ അതോ വീട്ടിലുളളവർക്കോ? പാവം സൗദാമിനി.. പുതുപ്പെണ്ണെന്ന പരിഗണനപോലും കിട്ടിയില്ലല്ലേ..
ReplyDeleteആർക്കാണ് സൗദാമിനി തോന്ന്യാസി ആയത്? ഭർത്താവിനോ അതോ വീട്ടിലുളളവർക്കോ? പാവം സൗദാമിനി.. പുതുപ്പെണ്ണെന്ന പരിഗണനപോലും കിട്ടിയില്ലല്ലേ..
ReplyDeleteUchha uoonu kazhinja neram pakal velicham mayum munne mukkal thonnivssi bharthavim kaal thonnivasi sowdhaminiyum
ReplyDeleteപകൽ വെളിച്ചത്തിൽ ,മേലാൽ ഭർത്താവിന്റെ അടുത്ത് പോകരുത്...അതും ഉച്ച ഊണു കഴിഞ്ഞിട്ടു.....ഈ തോന്ന്യ്യാസീകളുടെ ഒരു കാര്യം.........
ReplyDeleteഭാര്യാഭർത്തക്കന്മാരൊക്കെ തോന്ന്യാസികളായതെങ്ങനെ...?
ReplyDeleteഒന്നാംതരം അമ്മായിയമ്മപ്പോരു തന്നെ...!
കാലംമാറി, കോലംമാറി.
ReplyDeleteഇന്ന് അപൂര്‍വ്വമായി മാത്രമേ ഇത്തരം സംഭവങ്ങള്‍ കാണുന്നുള്ളൂ.സീരിയലുകളില്‍ വ്യാപകമായി ഉണ്ടെങ്കിലും.........
പഴയകാലത്ത് അമ്മായമ്മമാരുടെയും,നാത്തൂന്മാരുടെയും പോരിന്‍കഥ കുപ്രസിദ്ധമാണല്ലോ......
നന്നായി എഴുതി
ആശംസകള്‍
തോന്നാസ്യം ഇങ്ങനേമുണ്ടോ?rr
ReplyDelete;)
ReplyDeleteസൌധാമിനി ഇതിനൊക്കെ ഒരു മറ വേണ്ടേ ....രാത്രിയുടെ മറ
ReplyDeleteആര്‍ക്കാ അവള്‍ തോന്നിയവാസി ആയത് ...? നാത്തൂനോ...? അതോ അമ്മായിയമ്മക്കോ
ReplyDeleteചിലപ്പോൾ ചില ചെറിയ കാര്യത്തിനൊക്കെ ഇങ്ങനെ തോന്ന്യവാസി ആകേണ്ടി വരും...
ReplyDeleteഇത് കല്യാണം കഴിക്കാത്ത എന്നെ പോലുള്ള പാവങ്ങൾക്കുള്ള ഒരു
ReplyDeleteമുന്നറിയിപ്പ് കൂടി ആണോ ???
ഏതായാലും കവിത കുഴപ്പമില്ല...
ആശംസകൾ ..!!!
സൌദാമിനി ക്ക് ഇമ്മിണി അടക്കോം ഒതുക്കോം വേണ്ടേ .............' ദഹനക്കുറവുല്ലോരുടെ മുന്നിലെങ്കിലും .........
ReplyDeleteആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ..
ReplyDeleteഇത്തിരി കണ്ഫ്യൂഷനും കിടക്കട്ടെന്നെ...
ReplyDeleteഇത്തിരി കണ്ഫ്യൂഷനും കിടക്കട്ടെന്നെ...
ReplyDelete