നിങ്ങള്‍ രാക്ഷസനെ
കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടോ?
രാക്ഷസിയെ?
ഇല്ലായിരിക്കാം.
എന്നാല്‍ രാക്ഷസന്മാരും
ഇല്ലായിരിക്കാം.
എന്നാല്‍ രാക്ഷസന്മാരും
രാക്ഷസിമാരും
ഇന്നും ഈ ഭൂമിയില്‍ ഉണ്ട്..
എന്നെ രക്ഷിക്കൂ---
രാക്ഷസി വരുന്നൂ--
എന്ന് വിളിച്ചോരാള്‍
അലറിക്കരയുന്നത്
ഞാന്‍ വ്യക്തമായി കേട്ടു.
രാക്ഷസി വരുന്നൂ--
എന്ന് വിളിച്ചോരാള്‍
അലറിക്കരയുന്നത്
ഞാന്‍ വ്യക്തമായി കേട്ടു.
പക്ഷെ വൈകിപ്പോയി.
എനിക്കയാളെ
രക്ഷിക്കാനായില്ല.
മറ്റാരുമല്ല,
ഇന്ന് പാര്‍ക്കിലൂടെ
നടന്നു വരുമ്പോള്‍
എന്റെ കാലിനടിയില്‍ പെട്ട്
ഇഹലോകവാസം
വെടിയുന്നതിന്
തൊട്ടു മുന്നേ
ഒരു പാവം കട്ടുറുമ്പ്!
മറ്റാരുമല്ല,
ഇന്ന് പാര്‍ക്കിലൂടെ
നടന്നു വരുമ്പോള്‍
എന്റെ കാലിനടിയില്‍ പെട്ട്
ഇഹലോകവാസം
വെടിയുന്നതിന്
തൊട്ടു മുന്നേ
ഒരു പാവം കട്ടുറുമ്പ്!
* * *
ഹാ...ഈ കാര്യം ഞാന്‍ ആ ഉറുമ്പിന്റെ ബ്ലോഗില്‍ വായിച്ചിരുന്നു.
ReplyDeleteഒരുപീഡയെറുമ്പിനും വരുത്തരുതെന്ന് കരുതുന്നവരുടെ വ്യഥ...
ReplyDeleteനന്നായിട്ടുണ്ട്
ആശംസകള്‍
ഹ ഹ ഹാ .. കൊള്ളാം...ഈ അനിതയുടെ കാര്യം..
ReplyDeleteപാവം ..ഉറുമ്പ്... ;)
പാവം ഉറുമ്പ്.. അപ്പൊ രാക്ഷസിയാണല്ലേ.. പറഞ്ഞത് നന്നായി.. ഞാന്‍ മാറി നടന്നോളാം... :)
ReplyDeleteഅതിശയൻ...!!!
ReplyDeleteഅതിശയൻ അല്ല, അതിശയ... !!!
Deleteഅതെ..
ReplyDeleteആനയ്ക്ക് തടിഭാരം..
ഉറുമ്പിന് അരിഭാരം..!
അഭിവാദ്യങ്ങള്‍ ..!
അനിതേച്ചീ...കൊന്നു ല്ലേ??? :/
ReplyDeleteഅപ്പോ അതു കടിച്ചിരുന്നെങ്കിലോ?? :P
ഇപ്പൊ കണ്ടു.
ReplyDeleteഇപ്പൊ കണ്ടു.
ReplyDeleteഈ കവിതയുടെ പിറവിക്കു വേണ്ടി മരണം വരിച്ച, ആ ധീര രക്ത സാക്ഷിക്കു അനുശോചനങ്ങൾ !
ReplyDeleteപാവം ഉറുമ്പ്...
ReplyDelete:)
ReplyDeleteഅനിത എന്ന കൊലപാതകി....അതോ രാക്ഷസിയോ? ഹ..ഹ..
ReplyDelete