10/29/12

എന്‍റെ അച്ഛന്





  
നീ ഇല്ലാതെ, നിന്‍ കൈനീട്ടമില്ലാതെ,  വിഷു വന്നു
 പൂക്കളമില്ലാതെ, സദ്യയൊരുക്കാതെ, കടന്നുപോയോണവും
 കണിക്കൊന്നപൂക്കളെപ്പോലെന്നുള്ളില്‍ തെളിഞ്ഞുനിന്നുനീ
 നിറദീപമായ്‌, വഴികാട്ടിയായ് എന്മുന്നിലെന്നും നടന്നൂനീ
 നീ എനിക്കാരായിരുന്നു? അച്ഛന്‍ മാത്രമോ?
 അതോ ദൈവത്തിന്‍ പ്രതിരൂപമോ?
                                                       
                 --------------------------------------------



 അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍
 


.

7 comments:

  1. അഭിപ്രായങ്ങളൊന്നുമില്ല:
    kaaranam ithu vaayikkaan pattunnilla
    font maattuka
    or font size vardhippikkuka
    aashamsakal

    ReplyDelete
  2. nirangozhukunna puzhakal vatty varandu dishayariyathea ozhukunna nertha varakalayi poyi nammutea puzhakal manal mafiyakalum manal kollakkarum koooti nammutea nanmakalea konnotukkunnu puzhakalea snehichha pookkalea eshttapetta nammutea mashintea verpatu orupatu vedanakal tharunnu...anithechiyutea kavitha vayikkumbol orkkunnu ngan mashineyum teachareayum...orupatu snehathodea avar vilambi thanna chorum karikaleyum....orkkunnu ngana nashtta balyathineayum....mashinea orkkan eee kavitha sammanicha anithechikku eniyum ezhuthan avasarangal vannu cherattea...nalla oru varham ashamsikkunu..HAPPY NEW YEAR....PRADEEP

    ReplyDelete
  3. NANDI, PRADEEP! Achane ariyunna aalukal vaayikkumbol maathrame aa theevratha mnassilaakoo----

    ReplyDelete
  4. ഒരു വ്യക്തിയുടെ ഈ ലോകത്തെ ഏറ്റവും വലിയ സമ്പാദ്യം എന്നും എക്കാലവും ആ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന അതെ പാതയില്‍ നടക്കുന്ന മക്കള്‍ തന്നെയാണ് ..
    ആശംസകള്‍
    അച്ഛന് പ്രണാമം

    ReplyDelete
  5. ഒരുപാട് നന്ദി,അഷ്‌റഫ്‌! എല്ലാ പോസ്റ്റും വായിച്ച് അഭിപ്രായം പറഞ്ഞ സന്മനസ്സിന്.

    ReplyDelete
  6. neeyillathe ninkaineettamillathe ardramaayi thonni....

    ReplyDelete