നീ ഇല്ലാതെ, നിന് കൈനീട്ടമില്ലാതെ, വിഷു വന്നു
പൂക്കളമില്ലാതെ, സദ്യയൊരുക്കാതെ, കടന്നുപോയോണവും
കണിക്കൊന്നപൂക്കളെപ്പോലെന്നുള്ളില്‍ തെളിഞ്ഞുനിന്നുനീ
നിറദീപമായ്, വഴികാട്ടിയായ് എന്മുന്നിലെന്നും നടന്നൂനീ
നീ എനിക്കാരായിരുന്നു? അച്ഛന് മാത്രമോ?
അതോ ദൈവത്തിന് പ്രതിരൂപമോ?
--------------------------------------------
അനിതപ്രേംകുമാര്, ബാംഗ്ലൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ReplyDeletekaaranam ithu vaayikkaan pattunnilla
font maattuka
or font size vardhippikkuka
aashamsakal
nirangozhukunna puzhakal vatty varandu dishayariyathea ozhukunna nertha varakalayi poyi nammutea puzhakal manal mafiyakalum manal kollakkarum koooti nammutea nanmakalea konnotukkunnu puzhakalea snehichha pookkalea eshttapetta nammutea mashintea verpatu orupatu vedanakal tharunnu...anithechiyutea kavitha vayikkumbol orkkunnu ngan mashineyum teachareayum...orupatu snehathodea avar vilambi thanna chorum karikaleyum....orkkunnu ngana nashtta balyathineayum....mashinea orkkan eee kavitha sammanicha anithechikku eniyum ezhuthan avasarangal vannu cherattea...nalla oru varham ashamsikkunu..HAPPY NEW YEAR....PRADEEP
ReplyDeleteNANDI, PRADEEP! Achane ariyunna aalukal vaayikkumbol maathrame aa theevratha mnassilaakoo----
ReplyDeleteഒരു വ്യക്തിയുടെ ഈ ലോകത്തെ ഏറ്റവും വലിയ സമ്പാദ്യം എന്നും എക്കാലവും ആ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന അതെ പാതയില്‍ നടക്കുന്ന മക്കള്‍ തന്നെയാണ് ..
ReplyDeleteആശംസകള്‍
അച്ഛന് പ്രണാമം
ഒരുപാട് നന്ദി,അഷ്റഫ്! എല്ലാ പോസ്റ്റും വായിച്ച് അഭിപ്രായം പറഞ്ഞ സന്മനസ്സിന്.
ReplyDeleteneeyillathe ninkaineettamillathe ardramaayi thonni....
ReplyDeleteThis is my blog. Click here.
ReplyDeleteวิธีการเล่นบาคาร่า และ กติกาบาคาร่า