tag:blogger.com,1999:blog-287550500852165779.post9200499218918392624..comments2023-10-23T08:27:30.552-07:00Comments on അനിത പ്രേംകുമാർ: സ്നേഹത്തിന്റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടൂ---Anitha Premkumarhttp://www.blogger.com/profile/02774144760741698963noreply@blogger.comBlogger43125tag:blogger.com,1999:blog-287550500852165779.post-10392215983021542342013-09-03T07:54:56.746-07:002013-09-03T07:54:56.746-07:00നല്ല കാഴ്ചപ്പാട്. എന്തൊക്കെ പറഞ്ഞാലും പുരുഷൻ പുരു...നല്ല കാഴ്ചപ്പാട്. എന്തൊക്കെ പറഞ്ഞാലും പുരുഷൻ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. ഈ ബോധവും ബോധവല്‍ക്കരണവും (നല്ലതും അല്ലാത്തതുമൊക്കെ അറിഞ്ഞു പ്രവര്‍ത്തിക്കാൻ) ശരിയായ നിലയിൽ ആകുമ്പോൾ (അക്ഷരാരത്ഥത്തിൽ) കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ആശ്വസിക്കാം. ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-287550500852165779.post-8690932724847315292013-08-28T06:04:22.436-07:002013-08-28T06:04:22.436-07:00പണവും സ്ത്രീകളും പിന്നെ ഗാർഹിക പീഡനം നിയമവും!!!!
D...പണവും സ്ത്രീകളും പിന്നെ ഗാർഹിക പീഡനം നിയമവും!!!!
Domestic Violence അഥവാ ഗാർഹിക പീഡനം വന്ന വഴി !!

A passage from interview with India's most renovated actor Ohm Puru

What transpired on August 22?
We simply had an argument. She said I had to shell out Rs 10,000 to ten girls who had tied a rakhi to my son, Ishaan. I handed over Rs 10,000. Then she said that our maid had also tied a rakhi and she had given her a mobile phone worth Rs 3,000 and she demanded that I pay for that too. I put my foot down. The next thing I knew I was accused of domestic violence. I never thought our marriage will come to such a sorry pass.
read more here ..
http://timesofindia.indiatimes.com/entertainment/bollywood/news-interviews/Send-that-stick-for-forensic-test-demands-Om-Puri/articleshow/22111552.cmssatnam singhhttp://facebook.com/mensvoicenoreply@blogger.comtag:blogger.com,1999:blog-287550500852165779.post-39035494337227137362013-05-02T21:27:35.209-07:002013-05-02T21:27:35.209-07:00വളരെ നല്ല ചിന്തകള്‍........വളരെ നല്ല ചിന്തകള്‍........Anonymoushttps://www.blogger.com/profile/14702858146770620837noreply@blogger.comtag:blogger.com,1999:blog-287550500852165779.post-39128456228941845922013-04-26T11:31:14.449-07:002013-04-26T11:31:14.449-07:00സ്ത്രീകള്‍ക്കെതിരെ ഉള്ള പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ...സ്ത്രീകള്‍ക്കെതിരെ ഉള്ള പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സ്ത്രീകളും ഒരു മുന്‍കരുതല്‍ എടുക്കുക. അസ്വാഭാവികമായ നീക്കങ്ങള്‍.. തുടക്കം മുതലേ തുറന്നു പറയുക.. ഒളിച്ചു വെക്കാതെ ഇരിക്കുക.. ആള് നന്നാവും എന്ന് കരുതി വച്ചുതാമസിപ്പിയ്ക്കാതിരിയ്ക്കുക.
അത് ഭര്‍ത്താവ് ആയാലും , അമ്മാവന് ആയാലും, അയല്‍വാസി ആയാലും ആരായാലും ആരായാലും ശരി.
ഗെയ്റ്റില്‍ നിര്ത്തേണ്ടയാളെ ഗേയ്റ്റിലും, മുന്‍വാതിലില്‍ നിര്ത്തേണ്ടയാളെ മുന്വാതിലിലും,സ്വീകരണമുറിയില്‍ കയറ്റിയിയിരുത്തേണ്ടയാളെ സ്വീകരണമുറിയിലും കയറ്റിയിരുത്തി ട്രീറ്റ് ചെയ്യുക.ഇതില്‍ ഗേയ്റ്റില്‍ നിര്‍ത്തി സ്വീകരിയ്ക്കേണ്ടയാള് സ്വീകരണമുറിയില്‍ എത്തിയാല്‍ അത് ഒരു പക്ഷേ, ക്രമേണ ദോഷമായി ഭവിച്ചേയ്ക്കാം. ഇനിയും പറയാനാണെങ്കില്‍ ഇത് ഒരുപാടുണ്ട്.

എങ്കിലും ഫെമിനിസ്റ്റുചിന്താഗതികളില് നിന്നും വേറിട്ട് ചിന്തിക്കുന്ന ഒരു കൂടപ്പിറപ്പിനെ കിട്ടിയ ആഹ്ലാദം തെല്ലൊന്നുമല്ല.

അഭിവാദ്യങ്ങളോടൊപ്പം സ്നേഹാദരങ്ങളും ....

-അക്കാകുക്ക-Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-287550500852165779.post-58344959694672484602013-04-26T11:13:03.609-07:002013-04-26T11:13:03.609-07:00വളരെ നന്നായി വളരെ നന്നായി Manoharhttps://www.blogger.com/profile/10144839146841241078noreply@blogger.comtag:blogger.com,1999:blog-287550500852165779.post-70853827126006442682013-04-02T04:56:01.111-07:002013-04-02T04:56:01.111-07:00അതെ, നല്ല മൂല്യങ്ങളും, മറ്റുള്ളവരെ സ്നേഹിക്കാനും ബ...അതെ, നല്ല മൂല്യങ്ങളും, മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കുവാനുള്ള കഴിവും നാം മക്കള്‍ക്ക് പകര്‍ന്നു കൊടുക്കണം! ശിഥിലമായ കുടുംബ ബന്ധങ്ങള്‍ ശക്തമാക്കാന്‍ നാം മുന്‍കൈ എടുത്തേ തീരു!

നല്ല ചിന്തകള്‍!!!!...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-287550500852165779.post-47733766704135818172013-03-25T04:07:50.967-07:002013-03-25T04:07:50.967-07:00നിയമങ്ങൾകൊണ്ട് എത്രയധികം നിയന്ത്രണം വരുത്താൻ കഴിയു...നിയമങ്ങൾകൊണ്ട് എത്രയധികം നിയന്ത്രണം വരുത്താൻ കഴിയും? എത്ര കർക്കശമാണ് നിയമമെങ്കിലും മനൗഷ്യ മനസ്സുകളുടെ ദുർവ്വാസനകളെ തടയിടാൻ ഒരു പരിധിക്കപ്പുറത്തേക്കതിന് കഴിയില്ല. ഉയർന്ന മൂല്യബോധം വേണം, അത് ചെറുപ്രായം മുതൽ മുലപ്പാലിനൊപ്പം മനസ്സിൽ നട്ടുവളർത്തണം. അതിന് സ്നേഹം കൊണ്ട് വളമിടണം. അത് അവർക്കു മാത്രമേ കഴിയൂ- അമ്മക്ക്!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-287550500852165779.post-67250949300383034872013-03-17T03:44:55.328-07:002013-03-17T03:44:55.328-07:00DEAR CHECHI VAKKUKALIL NANMAYUDE AMSHAM OZHUKIYETH...DEAR CHECHI VAKKUKALIL NANMAYUDE AMSHAM OZHUKIYETHTHUNNA VARIKLANU CHECHUDETH AASHAMSAKAL
SNEHATHTHODE PRAARTHANAYODE SHAMSUDEEN THOPPIL
www.hrdyam.blogspot.comSHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-287550500852165779.post-85349619799095828802013-03-17T02:24:34.240-07:002013-03-17T02:24:34.240-07:00നല്ലൊരു നാളെ സത്യമാവാന്‍ എല്ലാവര്ക്കും പ്രാര്‍ഥിക...നല്ലൊരു നാളെ സത്യമാവാന്‍ എല്ലാവര്ക്കും പ്രാര്‍ഥിക്കാം.Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-44970063634902097342013-03-17T02:23:27.959-07:002013-03-17T02:23:27.959-07:00"ഇതാണ് എനിക്ക് ഇതില്‍ നിന്ന് മനസ്സിലായ അകക്കാ..."ഇതാണ് എനിക്ക് ഇതില്‍ നിന്ന് മനസ്സിലായ അകക്കാമ്പ്"

അതിനു ഞാനും നന്ദി പറയുന്നു.Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-47344130552489343472013-03-16T07:02:15.692-07:002013-03-16T07:02:15.692-07:00
പ്രിയപ്പെട്ട അനിത,
മൂല്യങ...
പ്രിയപ്പെട്ട അനിത,

മൂല്യങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ വീട്ടിലും വിദ്യാലയങ്ങളിലും പഠിപ്പിക്കണം.

നമ്മുടെ സംസ്കാരം, ആചാരങ്ങൾ,പുരാണങ്ങൾ എല്ലാം തന്നെ കുട്ടികൾ അറിയണം .

നല്ലൊരു നാളെ സത്യമാകട്ടെ ! ആശംസകൾ !

ശുഭസായാഹ്നം !

സസ്നേഹം ,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-287550500852165779.post-16293865738365593392013-03-13T11:32:33.338-07:002013-03-13T11:32:33.338-07:00"അവര്‍ക്ക് ഭക്ഷണം മാത്രം വച്ച് വിളമ്പി, നാം ..."അവര്‍ക്ക് ഭക്ഷണം മാത്രം വച്ച് വിളമ്പി, നാം അവരെ വളര്‍ത്തി കൊണ്ടുവരും! അത് പാടില്ല. ഭക്ഷണത്തിന്റെ കൂടെ അല്പം മൂല്യങ്ങളും പകര്‍ന്നു കൊടുക്കുക"
ഇതാണ് എനിക്ക് ഇതില്‍ നിന്ന് മനസ്സിലായ അകക്കാമ്പ്. നന്ദി.
ആത്മനൊമ്പരംhttps://www.blogger.com/profile/14562523310531585382noreply@blogger.comtag:blogger.com,1999:blog-287550500852165779.post-73026131193718234322013-03-13T05:22:37.411-07:002013-03-13T05:22:37.411-07:00അതെ--Talk less work more--- എന്നല്ലേ? നമുക്ക് ശ്ര...അതെ--Talk less work more--- എന്നല്ലേ? നമുക്ക് ശ്രമിക്കാം
Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-38300325057347200572013-03-13T05:19:21.728-07:002013-03-13T05:19:21.728-07:00ശരിയാണ്, തിരുത്തീട്ടോ--
താങ്ക്സ്ശരിയാണ്, തിരുത്തീട്ടോ--
താങ്ക്സ്Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-82834090873316764792013-03-13T05:18:03.895-07:002013-03-13T05:18:03.895-07:00വളരെ സന്തോഷമുണ്ട്, ഈ പ്രോത്സാഹനത്തിന്---------
അനി...വളരെ സന്തോഷമുണ്ട്, ഈ പ്രോത്സാഹനത്തിന്---------
അനിതAnitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-81292576605176553612013-03-12T22:24:56.040-07:002013-03-12T22:24:56.040-07:00അതെ,വാക്കുകളെക്കാള്‍ കൂടുതല്‍ പ്രവൃത്തി വരട്ടെ .നല...അതെ,വാക്കുകളെക്കാള്‍ കൂടുതല്‍ പ്രവൃത്തി വരട്ടെ .നല്ല ചിന്തകള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-287550500852165779.post-29588615286990494942013-03-12T13:32:50.132-07:002013-03-12T13:32:50.132-07:00നല്ല രചന... ആശംസകള്‍
അവസാന വരിയില്‍ 'പ്രവൃത്ത...നല്ല രചന... ആശംസകള്‍

അവസാന വരിയില്‍ 'പ്രവൃത്തിച്ചു' എന്നതിനു
പകരം 'പ്രവര്‍ത്തിച്ചു' എന്നല്ലേ വേണ്ടത്..!
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-287550500852165779.post-36465809161672938672013-03-12T03:52:54.893-07:002013-03-12T03:52:54.893-07:00വളരെ നന്നായി എഴുതിയിരിക്കുന്നു.ഒരു സ്ത്രീ,അമ്മ എന്‍...വളരെ നന്നായി എഴുതിയിരിക്കുന്നു.ഒരു സ്ത്രീ,അമ്മ എന്ന നിലയില്‍ ഞാനും അനിതയുടെ കാഴ്ചപാടിനോട് വളരെ യോജിക്കുന്നു.ആശംസകള്‍....ശ്രീ..https://www.blogger.com/profile/11683683026071571878noreply@blogger.comtag:blogger.com,1999:blog-287550500852165779.post-21607232247212590622013-03-11T10:19:42.944-07:002013-03-11T10:19:42.944-07:00Thank youThank youAnitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-26247911664085974302013-03-11T07:27:29.242-07:002013-03-11T07:27:29.242-07:00ഇഷ്ട്ടമായി. ഒരു പെണ്ണെഴുത്ത് തന്നെയാണിത്. സ്ത്രീയു...ഇഷ്ട്ടമായി. ഒരു പെണ്ണെഴുത്ത് തന്നെയാണിത്. സ്ത്രീയുടെ ഭാഗത്ത് നിന്നുള്ള ശരിയായ കാഴ്ചപ്പാടും.Fyzie Rahimhttps://www.blogger.com/profile/12335378690268055461noreply@blogger.comtag:blogger.com,1999:blog-287550500852165779.post-45699663385296625732013-03-10T23:19:28.219-07:002013-03-10T23:19:28.219-07:00KUMAARAN, NISSAARAN, ELLAAVARKKUM NANDIKUMAARAN, NISSAARAN, ELLAAVARKKUM NANDIAnitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-52877648600605602302013-03-10T23:14:22.079-07:002013-03-10T23:14:22.079-07:00അമ്മയ്ക്കും അമ്മയെ സ്നേഹിക്കുന്ന- ആ സ്നേഹം പൊള്ളയാ...അമ്മയ്ക്കും അമ്മയെ സ്നേഹിക്കുന്ന- ആ സ്നേഹം പൊള്ളയായ വാക്കുകള്‍ കൊണ്ടല്ലാതെ, പ്രവൃത്തിയിലൂടെ കാട്ടിക്കൊടുത്ത - മകനും ആശംസകള്‍. Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-62850968394271362942013-03-10T23:12:01.956-07:002013-03-10T23:12:01.956-07:00ഫെമിനിസം എന്നാ വാക്കിന്റെ ശരിയായ നിര്‍വചനം പോലും ...ഫെമിനിസം എന്നാ വാക്കിന്റെ ശരിയായ നിര്‍വചനം പോലും എനിക്കറിയില്ല. മനസ്സിലെ തോന്നലുകള്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത്.---Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-5021519271821097072013-03-10T09:21:02.040-07:002013-03-10T09:21:02.040-07:00well said.well said.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-287550500852165779.post-68361561995782321222013-03-10T08:02:23.140-07:002013-03-10T08:02:23.140-07:00നന്നായി.. ഈ കാഴ്ചപ്പാടുകള്‍ നന്നായി.. ഈ കാഴ്ചപ്പാടുകള്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.com