tag:blogger.com,1999:blog-287550500852165779.post7498555986892219856..comments2023-10-23T08:27:30.552-07:00Comments on അനിത പ്രേംകുമാർ: ഞാന്‍ പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നുംAnitha Premkumarhttp://www.blogger.com/profile/02774144760741698963noreply@blogger.comBlogger41125tag:blogger.com,1999:blog-287550500852165779.post-20841902391168751222014-02-13T06:44:17.493-08:002014-02-13T06:44:17.493-08:00ഈ പോസ്റ്റ് എന്തുകൊണ്ടോ ശ്രദ്ധയില്‍പെട്ടിരുന്നില്ല...ഈ പോസ്റ്റ് എന്തുകൊണ്ടോ ശ്രദ്ധയില്‍പെട്ടിരുന്നില്ല.
എന്തായാലും പ്രണയദിനത്തില്‍ ഇങ്ങിനെയൊരു പോസ്റ്റ്
വായിക്കാന്‍ കഴിഞ്ഞതില്‍ അതിയായി ആഹ്ലാദിക്കുന്നു..
ആശംസകള്‍..
അഭിനന്ദനങ്ങള്‍...!!Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-287550500852165779.post-5077383160775105572013-09-08T22:20:56.268-07:002013-09-08T22:20:56.268-07:00പ്രണയത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്
" പ്...പ്രണയത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്
" പ്രണയം അന്തരാത്മാവിലെ ഇന്ദ്രിയാതീതമായ ഒരനുഭൂതിയാണ് !"മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-287550500852165779.post-77884733561280013852013-08-26T05:52:44.932-07:002013-08-26T05:52:44.932-07:00This comment has been removed by the author.shyjumonzhttps://www.blogger.com/profile/06561234549242897513noreply@blogger.comtag:blogger.com,1999:blog-287550500852165779.post-39083171415209141712013-07-25T06:18:30.901-07:002013-07-25T06:18:30.901-07:00Onnum parayan illa ippol ee kavithayodullathum pra...Onnum parayan illa ippol ee kavithayodullathum pranayam thanneyavanmenikku.... nannayirunnu... I felt each and every word is pure like love... Abhivadhyanghal... Riju Eyyappallyhttps://www.blogger.com/profile/16300231790386735886noreply@blogger.comtag:blogger.com,1999:blog-287550500852165779.post-55798925227545437302013-07-16T10:24:45.315-07:002013-07-16T10:24:45.315-07:00eettavum thilakkamullathakkamayirunna oru kadha..o...eettavum thilakkamullathakkamayirunna oru kadha..oru kadha parachil mathramaayi churunggiyo ennu thonni. kooduthal nirachaarthulla chithram akkamaayirunnu. edakku nalla prayogangal eduthuparayendava thanne..
Unnikrishnan S.https://www.blogger.com/profile/02157691857102767772noreply@blogger.comtag:blogger.com,1999:blog-287550500852165779.post-19843168041077039952013-05-29T11:52:27.796-07:002013-05-29T11:52:27.796-07:00ഇത് വായിച്ചപ്പോള്‍ പ്രണയത്തിലെ അനുഭുതി വീണ്ടും ഞാന...ഇത് വായിച്ചപ്പോള്‍ പ്രണയത്തിലെ അനുഭുതി വീണ്ടും ഞാന്‍ അറിഞ്ഞു.പ്രണയം സുന്ദരം ആണ്.എന്നോട് അടുത്ത് വരുന്ന ആരെയും ഞാന്‍ പ്രണയിക്കുന്നു .........Anonymoushttps://www.blogger.com/profile/11854665040118193713noreply@blogger.comtag:blogger.com,1999:blog-287550500852165779.post-28547810943552909222013-05-29T11:48:16.057-07:002013-05-29T11:48:16.057-07:00ഇത് വായിച്ചപ്പോള്‍ പ്രണയത്തിലെ അനുഭുതി വീണ്ടും ഞാന...ഇത് വായിച്ചപ്പോള്‍ പ്രണയത്തിലെ അനുഭുതി വീണ്ടും ഞാന്‍ അറിഞ്ഞു.പ്രണയം സുന്ദരം ആണ്.എന്നോട് അടുത്ത് വരുന്ന ആരെയും ഞാന്‍ പ്രണയിക്കുന്നു .........Anonymoushttps://www.blogger.com/profile/16496672185636799285noreply@blogger.comtag:blogger.com,1999:blog-287550500852165779.post-53030648725040772272013-03-22T06:16:27.282-07:002013-03-22T06:16:27.282-07:00എന്തായാലും ഇവരെ എല്ലാവരെയും, മറ്റു പലരെയും, പലതിന...എന്തായാലും ഇവരെ എല്ലാവരെയും, മറ്റു പലരെയും, പലതിനെയും അവള് പ്രണയിക്കുന്നു.
ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രം അകലെയുള്ള ജീവിതത്തിന്റെ മറുകരയിലെയ്ക്ക് പ്രണയത്തിന് തോണി തുഴഞ്ഞ് സന്തോഷത്തോടെ അവള് പ്രവേശിക്കട്ടെ.
കൂടെ ഞാനും....കൂടെ ഞാനും....!!!!!അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-287550500852165779.post-57426329109811234232013-02-25T21:45:21.974-08:002013-02-25T21:45:21.974-08:00ഈ വരികള്‍ തന്നെ എനിക്കും പ്രിയപ്പെട്ടവ.സോണി അത് വേ...ഈ വരികള്‍ തന്നെ എനിക്കും പ്രിയപ്പെട്ടവ.സോണി അത് വേര്‍തിരിച്ചെടുത്തതില്‍ സന്തോഷിക്കുന്നു.Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-62298677434485813122013-02-25T05:52:09.167-08:002013-02-25T05:52:09.167-08:00" സ്വന്തം ജീവിതം തന്നെ യായിരുന്നു. ഓരോ ശ്വാസ..." സ്വന്തം ജീവിതം തന്നെ യായിരുന്നു. ഓരോ ശ്വാസവും, ഓരോ നിമിഷവും സ്വന്തം ആത്മാവ് തന്നെ അവള്‍ക്ക് വിട്ടു കൊടുക്കുകകയായിരുന്നു. കണ്ടുമുട്ടി, ഒന്നായതുമുതല്‍ കൈ വിടാതെ, ഒരു നിമിഷം പിരിഞ്ഞിരിക്കാതെ കൂടെ കൊണ്ട് നടക്കുകയായിരുന്നു !
അന്നും ഇന്നും,ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറയാതെ, സമ്മാനങ്ങള്‍ നല്‍കാതെ, അഭിനന്ദനങ്ങള്‍ അറിയിക്കാതെ!"

ആ....ഹ! ഈ വരികളില്‍ ഞാനങ്ങു ലയിച്ചു...- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-287550500852165779.post-3701694487675786622013-02-22T00:33:47.085-08:002013-02-22T00:33:47.085-08:00നൊമ്പരമാണോ അതോ പുഞ്ചിരിയോ? അറിയില്ല!നൊമ്പരമാണോ അതോ പുഞ്ചിരിയോ? അറിയില്ല!Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-57290259061038792022013-02-22T00:31:31.390-08:002013-02-22T00:31:31.390-08:00Thank YOU Sidheek.Thank YOU Sidheek.Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-75418033167412752782013-02-22T00:30:14.465-08:002013-02-22T00:30:14.465-08:00ശരിയാണ്, പ്രായം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകള്‍...ശരിയാണ്, പ്രായം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകള്‍ മാറുന്നു. നിര്‍വ്വചനങ്ങള്‍ മാറുന്നു, പ്രണയം മാത്രം പുഞ്ചിരി തൂകി നില്ക്കുന്നു!Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-90095757918600490012013-02-22T00:28:26.155-08:002013-02-22T00:28:26.155-08:00ഷാജുവിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്...ഷാജുവിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-90341163682938644452013-02-22T00:27:19.362-08:002013-02-22T00:27:19.362-08:00Thank u ammootty---Thank u ammootty---Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-34602127338019560282013-02-20T07:55:53.357-08:002013-02-20T07:55:53.357-08:00വളരെ നല്ല ചിന്തകള്‍ പ്രണയത്തെ കുറിച്ച്..അതങ്ങനെയാണ...വളരെ നല്ല ചിന്തകള്‍ പ്രണയത്തെ കുറിച്ച്..അതങ്ങനെയാണ് സ്വന്തമാകും വരെ ഉള്ള ഒരു കൌതുകം..അമ്മൂട്ടിhttps://www.blogger.com/profile/07990623873363242984noreply@blogger.comtag:blogger.com,1999:blog-287550500852165779.post-43337998259917954592013-02-20T06:24:45.381-08:002013-02-20T06:24:45.381-08:00പ്രണയമില്ലാത്ത ഒരാളും ഇല്ല, ലോകം മൊത്തം ,പ്രപഞ്ചം ...പ്രണയമില്ലാത്ത ഒരാളും ഇല്ല, ലോകം മൊത്തം ,പ്രപഞ്ചം മുഴുവന്‍ പ്രണയം വ്യാപിച്ചു കിടക്കുന്നതുമാണത്, പക്ഷെ അതിനായി ഒരു ദിവസവും സ്ഥലവും നേരവും ഒന്നും കണക്കാക്കേണ്ടതില്ല , യാഥാർത്ത ജീവിതത്തിൽ സ്വപ്നങ്ങൾക്ക് സ്ഥാനം കുറാവയതിനാൽ ജീവിതം ഇതൊന്നുമല്ല എന്നത് മനസിലാക്കി നന്നായി ജീവിച്ച് കാണിച്ച് കൊടുത്താൽ വരും തലമുറയെങ്കിലും നന്നാവും, പാശ്ചാത്യ വൽകരണത്തിന്റെ മൂട്താങ്ങി വാലിൽ പിടിച്ച് ഇത്തരം അനാചാരങ്ങൾ ആഘോഷിക്കുന്നത് ഭാരത സംസ്കാരത്തിന്റെ രീതിയല്ല എന്ന് മനസിലാക്കുന്നത് ഒരു ഭാരതിയ്യൻ എന്ന നിലക്ക് നന്നായിരിക്കും.ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-287550500852165779.post-69187118077561480822013-02-20T04:44:48.077-08:002013-02-20T04:44:48.077-08:00ഇതെല്ലാം കൂടി ചേര്‍ന്നത് തന്നെ പ്രണയം.
അത് പ്രായമ...ഇതെല്ലാം കൂടി ചേര്‍ന്നത് തന്നെ പ്രണയം.
അത് പ്രായമനുസരിച്ച് പല തരത്തില്‍ നിര്‍വചിക്കപ്പെടുന്നു എന്ന് മാത്രം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-287550500852165779.post-67868218427784178172013-02-18T10:08:11.672-08:002013-02-18T10:08:11.672-08:00ഇതിലേതാണ് പ്രണയം! ഏതെങ്കിലും ഒന്നോ, അതോ എല്ലാം ചേ...ഇതിലേതാണ് പ്രണയം! ഏതെങ്കിലും ഒന്നോ, അതോ എല്ലാം ചേര്‍ന്നതോ?
എന്നും ഉത്തരം കിട്ടാത്തൊരു ചോദ്യം ..
നല്ല ശൈലി -തുടരുക -ആശംസകള്‍ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-287550500852165779.post-58076264456662190282013-02-16T23:20:10.946-08:002013-02-16T23:20:10.946-08:00 ഇവിടെ വിവര്‍ത്തനം വേണ്ടത് പ്രണയം എന്ന വാക്കിനാണ് ... ഇവിടെ വിവര്‍ത്തനം വേണ്ടത് പ്രണയം എന്ന വാക്കിനാണ് എന്താണ് പേരറിയാത്തൊരു നൊമ്പരം മാത്രം കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-287550500852165779.post-41206252831723322932013-02-16T21:20:36.861-08:002013-02-16T21:20:36.861-08:00പൂര്‍ണമായും യോജിക്കുന്നു.അങ്ങനെയുള്ള പ്രണയങ്ങള്‍ മ...പൂര്‍ണമായും യോജിക്കുന്നു.അങ്ങനെയുള്ള പ്രണയങ്ങള്‍ മാത്രം എക്കാലവും നിലനില്ക്കുന്നു. Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-51601435443120564702013-02-16T15:09:02.008-08:002013-02-16T15:09:02.008-08:00എനിക്ക് ഓരോ പ്രണയവും ഓരോ അനുഭവലോകമാണ്.
എന്നെ പോലൊര...എനിക്ക് ഓരോ പ്രണയവും ഓരോ അനുഭവലോകമാണ്.
എന്നെ പോലൊരു സഹജീവിയെ
അടുത്തറിയുകയായിരുന്നു
ഞാന്‍ ഓരോ പ്രണയത്തിലൂടെയും....
അതിലൂടെ ഞാന്‍ എന്നെയും....

അതുകൊണ്ട് എത്രത്തോളം നഷ്ടപ്പെടുന്നുവോ
അത്രത്തോളം ആവേശത്തില്‍
പിന്നേം പിന്നേം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു....

അവിരാമരാഗപ്രയാണം !!!Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-287550500852165779.post-58353608616668316672013-02-16T07:53:04.173-08:002013-02-16T07:53:04.173-08:00പ്രണയം ഒരത്ഭുതം ആണ്...!!
പ്രണയിനിക്കായ് നിങ്ങളുടെ...പ്രണയം ഒരത്ഭുതം ആണ്...!!
പ്രണയിനിക്കായ് നിങ്ങളുടെ പ്രണയം ഉപേക്ഷിക്കാന്‍ വരെ സാധിക്കുന്ന അത്ഭുതം....!! കാരണം പ്രണയത്തില്‍ ചീത്തയില്ല ... പിടിച്ചു വാങ്ങല്‍ ഇല്ല..ഈഗോ ഇല്ല...നിന്റെ എന്റെ എന്ന തീരുമാനങ്ങള്‍ ഇല്ല..നിനക്ക് ഈ പിരിയല്‍ ആണ് സമ്മതം എങ്കില്‍ അതാകട്ടെ എനിക്കും ഇഷ്ടം എന്ന് നമ്മെ കൊണ്ട് പറയിപ്പിക്കുന്ന വിചിത്രമായ ഇഷ്ടം...വെറും ഇഷടം... പ്രണയം ഒരത്ഭുതം തന്നെ .... ഏതു പ്രണയ മനസ്സിനാണ് ഇണയുടെ മനസ്സിനെ തീ തീറ്റിക്കാന്‍ കഴിയുക ..അത് എന്തിന്റെ പേരില്‍ ആയാലും അത് പ്രണയമല്ല, അത് ഈഗോകളുടെ എന്നിഷ്ടവും നിന്നിഷ്ടവും മാത്രം .!ഇപ്പോള്‍ എനിക്ക് മന്സ്സിലാവുന്നു പ്രണയം ഒരത്ഭുതം ആണെന്ന്....!!! :)))))അനിതയുടെ പോസ്റ്റു വായിച്ചപ്പോള്‍ പഴയ ഫേസ്ബുക്ക് അപ്ടെശന് ഒന്ന് പകര്‍ത്തിയതാണ് ... കാരണം പ്രണയം ലളിതമായി ഒരത്ഭുതം ആണ് .... ഒരു കണ്ചിമ്മല് കൊണ്ട് പോലും നോവിക്കാന്‍ കഴിയാത്ത പ്രണയം !!! :)))Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-287550500852165779.post-14378870657489480582013-02-16T07:25:26.306-08:002013-02-16T07:25:26.306-08:00ഇവരിലാരെങ്കിലും സ്വന്തമാക്കിയിരുന്നെങ്കില് അവളിലെ...ഇവരിലാരെങ്കിലും സ്വന്തമാക്കിയിരുന്നെങ്കില് അവളിലെ പ്രണയം അന്നേ അസ്തമിച്ചേനെ എന്നും ഞാന്‍ കരുതുന്നു. അവളുടെ തനി സ്വഭാവമറിയുമ്പോള്‍ അവരിലെയും.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-287550500852165779.post-12710914675085228542013-02-16T04:52:04.298-08:002013-02-16T04:52:04.298-08:00വായിച്ചപ്പോള്‍ എന്നെ തന്നെയാണ് മനസ്സില്‍ കണ്ടത്.. ...വായിച്ചപ്പോള്‍ എന്നെ തന്നെയാണ് മനസ്സില്‍ കണ്ടത്.. ഇതൊക്കെ പ്രണയമായിരുന്നോ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയും ഞാന്‍ .... കൂടെ ഒരു ലിങ്കും തരും.
http://sangeethvinayakan.blogspot.in/2012/09/blog-post_30.htmlSangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.com