tag:blogger.com,1999:blog-287550500852165779.post7149293306441129991..comments2023-10-23T08:27:30.552-07:00Comments on അനിത പ്രേംകുമാർ: ചിങ്ങത്തിലെ അശ്വതി (കളിമണ്ണ്)Anitha Premkumarhttp://www.blogger.com/profile/02774144760741698963noreply@blogger.comBlogger21125tag:blogger.com,1999:blog-287550500852165779.post-36946367589640790822013-10-06T09:11:32.844-07:002013-10-06T09:11:32.844-07:00വേദനാജനകമായ ഒരു ജനനത്തിനു പിന്നിലെ കഥ വളരെ നന്നായി...വേദനാജനകമായ ഒരു ജനനത്തിനു പിന്നിലെ കഥ വളരെ നന്നായിപ്പറഞ്ഞു
സൃഷ്ടിയുടെ വേദന അവർണ്ണനീയം. തുടരട്ടെ ഈ യാത്ര. ആശംസകൾ
എന്റെ ബ്ലോഗിൽ വന്നതിലും ചേർന്നതിലും നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-287550500852165779.post-68203307730474586882013-09-24T07:00:58.682-07:002013-09-24T07:00:58.682-07:00വളരെ നന്ദി---വളരെ നന്ദി---Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-19222504573509835252013-09-23T03:44:00.570-07:002013-09-23T03:44:00.570-07:00നന്നായി എഴുതി ആശംസകൾ...
നന്നായി എഴുതി ആശംസകൾ...
Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-287550500852165779.post-88670343974914116802013-08-28T02:49:13.953-07:002013-08-28T02:49:13.953-07:00എഴുതിക്കഴിയുന്നതിനു മുമ്പേ അറിഞ്ഞു, ഞാന്‍ കരയുകയായ...എഴുതിക്കഴിയുന്നതിനു മുമ്പേ അറിഞ്ഞു, ഞാന്‍ കരയുകയായിരുന്നു എന്ന്. കണ്ണ് തുടച്ചുകൊണ്ട്, അമ്മയെ വിളിച്ചു. ഇതൊന്നും പറഞ്ഞില്ല. ഇന്ന് ചിങ്ങത്തിലെ അശ്വതിയല്ലേ അല്ലെ അമ്മേ എന്ന് ചോദിച്ചു. അതേ, ഞാന്‍ ഇപ്പോള്‍ അമ്പലത്തില്‍ പോയി വന്നതേയുള്ളൂ എന്ന് പറഞ്ഞു. മറ്റു വിശേഷങ്ങള്‍ ചോദിച്ചു ഫോണ്‍ വയ്ക്കുകയും ചെയ്തു. ഇത് പറഞ്ഞാല്‍ ഞാന്‍ കരയുന്നത് അറിഞ്ഞു പോയാലോ! Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-5984984033744217532013-08-27T05:59:57.896-07:002013-08-27T05:59:57.896-07:00വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണ...വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചിറങ്ങി,തന്റെ ആദ്യത്തെ കണ്മണിയെ കണ് നിറയെ കണ്ടു. അമ്മയ്ക്ക് പകുതി ജീവനെ ഉണ്ടായിരുന്നുള്ളൂ...............സന്തോഷം കൊണ്ട് കരഞ്ഞു പോയ അച്ഛന് ആ അന്തരീക്ഷം ഒന്ന് മാറിക്കിട്ടാന്‍ വേണ്ടി അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആഡംബരമായ റേഡിയോ ഓണ്‍ ചെയ്തു..........Manasil thottu..........Vayicharinja ellavarekkaalum ezhuthumpol anubhavicha anubhoothi onnukoodi orthunokkoo......Ellavarekkaalum njan Eshttappedunnu...Aan......Unnikrishnan S.https://www.blogger.com/profile/02157691857102767772noreply@blogger.comtag:blogger.com,1999:blog-287550500852165779.post-942484170927168502013-08-27T05:59:05.284-07:002013-08-27T05:59:05.284-07:00വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണ...വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചിറങ്ങി,തന്റെ ആദ്യത്തെ കണ്മണിയെ കണ് നിറയെ കണ്ടു. അമ്മയ്ക്ക് പകുതി ജീവനെ ഉണ്ടായിരുന്നുള്ളൂ...............സന്തോഷം കൊണ്ട് കരഞ്ഞു പോയ അച്ഛന് ആ അന്തരീക്ഷം ഒന്ന് മാറിക്കിട്ടാന്‍ വേണ്ടി അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആഡംബരമായ റേഡിയോ ഓണ്‍ ചെയ്തു..........Manasil thottu..........Vayicharinja ellavarekkaalum ezhuthumpol anubhavicha anubhoothi onnukoodi orthunokkoo......Ellavarekkaalum njan Eshttappedunnu...Aan......Unnikrishnan S.https://www.blogger.com/profile/02157691857102767772noreply@blogger.comtag:blogger.com,1999:blog-287550500852165779.post-23060515557509233642013-08-27T03:29:38.376-07:002013-08-27T03:29:38.376-07:00ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പഴയ കാല മനുഷ്യരു...ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പഴയ കാല മനുഷ്യരുടെ ആ വേദന തന്മയത്വത്തോടെ അവതരിപ്പിച്ചു.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-287550500852165779.post-87135342640044991192013-08-26T07:43:52.038-07:002013-08-26T07:43:52.038-07:00പേറ്റിച്ചിയെ കൊണ്ടുവരലും അടഞ്ഞുകിടക്കുന്ന മുറിയില്‍...പേറ്റിച്ചിയെ കൊണ്ടുവരലും അടഞ്ഞുകിടക്കുന്ന മുറിയില്‍നിന്ന് കുഞ്ഞിന്റെ
ഒച്ചക്ക് ചെവികൂര്‍പ്പിച്ച് ഉല്‍ക്കണ്ഠയോടെ നില്ക്കുന്ന നിമിഷവുമെല്ലാം ഈ
അനുഭവക്കുറിപ്പ് വായിച്ചപ്പോള്‍ പെട്ടെന്ന് ഉള്ളിലേക്ക് തെളിഞ്ഞുവന്നു!
നന്നായി എഴുതി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-287550500852165779.post-45557098300778303672013-08-26T03:16:29.008-07:002013-08-26T03:16:29.008-07:00അക്ക കുക്ക, ഷാജു-- സന്തോഷം--അക്ക കുക്ക, ഷാജു-- സന്തോഷം--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-79639636601341777122013-08-26T03:15:46.750-07:002013-08-26T03:15:46.750-07:00അതെ-- ഒന്നും നമ്മുടെ കൈയ്യിലല്ല. ഞാന്‍ എന്ന ഒരു ഭാ...അതെ-- ഒന്നും നമ്മുടെ കൈയ്യിലല്ല. ഞാന്‍ എന്ന ഒരു ഭാവം ഒഴികെ--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-23480918608036811152013-08-26T03:13:18.502-07:002013-08-26T03:13:18.502-07:00താങ്ക്സ് അനീഷ്--താങ്ക്സ് അനീഷ്--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-39656146144372303262013-08-26T03:12:49.476-07:002013-08-26T03:12:49.476-07:00അനിത മതിട്ടോ--മാഡം ഒന്നും വേണ്ട-- നിങ്ങളൊക്കെയല്ലേ...അനിത മതിട്ടോ--മാഡം ഒന്നും വേണ്ട-- നിങ്ങളൊക്കെയല്ലേ ഇവിടെ ഗുരു സ്ഥാനത്തുള്ളവര്‍!Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-9976591645805066702013-08-26T03:10:18.968-07:002013-08-26T03:10:18.968-07:00കുറച്ചു മുന്‍പത്തെ കാലത്ത് മിക്കവരുടെ കാര്യവും ഇങ്...കുറച്ചു മുന്‍പത്തെ കാലത്ത് മിക്കവരുടെ കാര്യവും ഇങ്ങനൊക്കെ തന്നെ യല്ലേ--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-22245387331940573972013-08-26T00:36:57.939-07:002013-08-26T00:36:57.939-07:00ജനിമൃതികളെല്ലാം എഴുതപ്പെട്ടിരിക്കുന്നു.ജനിമൃതികളെല്ലാം എഴുതപ്പെട്ടിരിക്കുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-287550500852165779.post-37847454399738734522013-08-25T23:33:37.669-07:002013-08-25T23:33:37.669-07:00ആശംസകള്‍..ആശംസകള്‍..Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-287550500852165779.post-57975855336001466762013-08-25T23:30:29.572-07:002013-08-25T23:30:29.572-07:00നന്നായി എഴുതി
ആശംസകൾനന്നായി എഴുതി
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-287550500852165779.post-82478011366605470702013-08-25T23:07:26.816-07:002013-08-25T23:07:26.816-07:00അശ്വതി നക്ഷ്ത്രത്തമേ..നീണാള്‍ വാഴ്ക .അശ്വതി നക്ഷ്ത്രത്തമേ..നീണാള്‍ വാഴ്ക .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-287550500852165779.post-26094220809035330162013-08-25T22:38:34.747-07:002013-08-25T22:38:34.747-07:00നന്നായി അനിതാ മാടം..
നന്നായി അനിതാ മാടം..
Anonymoushttps://www.blogger.com/profile/15766433862781396814noreply@blogger.comtag:blogger.com,1999:blog-287550500852165779.post-40773808113307063132013-08-25T22:36:10.161-07:002013-08-25T22:36:10.161-07:00കഥാകാരിയുടെ ജനനം കഥകള്‍ പോലെ വേദന നിറഞ്ഞത് തന്നെ ...കഥാകാരിയുടെ ജനനം കഥകള്‍ പോലെ വേദന നിറഞ്ഞത് തന്നെ അല്ലെ :)ചിലമ്പ്https://www.blogger.com/profile/05682052929767277028noreply@blogger.comtag:blogger.com,1999:blog-287550500852165779.post-48491057731054551432013-08-25T22:22:06.001-07:002013-08-25T22:22:06.001-07:00ആദ്യത്തെ അഭിപ്രായത്തില്‍ ഒരുപാടു സന്തോഷം--ആദ്യത്തെ അഭിപ്രായത്തില്‍ ഒരുപാടു സന്തോഷം--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-32270226565301225442013-08-25T22:14:20.592-07:002013-08-25T22:14:20.592-07:00
അശ്വതീ നക്ഷത്രമേ....
ഓർമ്മകൾ മരിക്കുമോ, ഓളങ്ങ...
അശ്വതീ നക്ഷത്രമേ....
ഓർമ്മകൾ മരിക്കുമോ, ഓളങ്ങൾ നിലക്കുമോ........
മനസ്സില്‍ തോന്നിയ അഭിപ്രായം അതേപോലെ ! :)

ആശംസകൾ drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.com