tag:blogger.com,1999:blog-287550500852165779.post7130562849011438238..comments2023-10-23T08:27:30.552-07:00Comments on അനിത പ്രേംകുമാർ: മതേതരത്വംAnitha Premkumarhttp://www.blogger.com/profile/02774144760741698963noreply@blogger.comBlogger8125tag:blogger.com,1999:blog-287550500852165779.post-31328165644288033442013-10-09T01:21:05.208-07:002013-10-09T01:21:05.208-07:00ഒരു മത വിശ്വാസി എന്നതിനേക്കാള്‍ ഉപരി, നാം ഇന്ത്യക്...ഒരു മത വിശ്വാസി എന്നതിനേക്കാള്‍ ഉപരി, നാം ഇന്ത്യക്കാര്‍ ആണ് അതുകൊണ്ട് തന്നെ ഇവിടെ നിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ ആവണം. അല്ലെങ്കില്‍ അങ്ങിനെ ആക്കണം.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-287550500852165779.post-2391803971750133112013-10-07T11:16:47.604-07:002013-10-07T11:16:47.604-07:00അജിത്തേട്ടനോട് യോജിക്കുന്നു അജിത്തേട്ടനോട് യോജിക്കുന്നു ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-287550500852165779.post-85894851793738468932013-10-06T21:58:41.812-07:002013-10-06T21:58:41.812-07:00ജനിച്ചതും വളര്‍ന്നതും ഏതു സാഹചര്യത്തില്‍ ആണോ അതില...ജനിച്ചതും വളര്‍ന്നതും ഏതു സാഹചര്യത്തില്‍ ആണോ അതില്‍ വിശ്വസിക്കുക. അത് തള്ളിപ്പറയാതിരിക്കുക...................മറ്റുള്ളതിനെയും...മത ചട്ടക്കൂടുകള്‍ ആവശ്യം. ഏതു മതസ്ഥര്‍ക്കും...അങ്ങിനെ അവനവന് വിശ്വസിക്കുന്ന മതചിട്ടകളില്‍ ജീവിക്കാന്‍ നല്കുന്ന സ്വാതന്ത്ര്യമാണല്ലോ മതേതരത്വം..നമ്മുടെ രാജ്യത്തിന്റെ മഹത്വവും....
ആശംസകള്‍, M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-287550500852165779.post-43689065132242844812013-10-06T02:25:51.491-07:002013-10-06T02:25:51.491-07:00This comment has been removed by the author.THOOLIKAhttps://www.blogger.com/profile/14312126974233239972noreply@blogger.comtag:blogger.com,1999:blog-287550500852165779.post-37227650833744375032013-10-05T22:46:33.857-07:002013-10-05T22:46:33.857-07:00ആ൪ജവത്തോടെ തൂലികയെ ചലിപ്പിക്കാ൯ കഴിയട്ടെ എന്ന് ആശം...ആ൪ജവത്തോടെ തൂലികയെ ചലിപ്പിക്കാ൯ കഴിയട്ടെ എന്ന് ആശംസിക്കുന്നു..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-287550500852165779.post-54749565094299208092013-10-05T00:33:01.528-07:002013-10-05T00:33:01.528-07:00ഭാരതം ഒരു മതേതരത്വ രാജ്യം ആണെന്ന് പറയുന്നു. ആണോ?ആണ...ഭാരതം ഒരു മതേതരത്വ രാജ്യം ആണെന്ന് പറയുന്നു. ആണോ?ആണ് ആണ് ആണ്.
മറ്റുള്ള രാജ്യങ്ങളിലേക്ക് നോക്കിയാല്‍ അതു വ്യക്തമാകും ഇന്ത്യയെ പോലെ ഇന്ത്യ മാത്രമേ ഒള്ളൂ .പിന്നെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലതും ചില താല്പര്യങ്ങള്ക്ക് വേണ്ടി മാത്രം ഉണ്ടായതും നിലനില്കുന്നതുമാണ് ഇന്നും ഇന്ത്യയ്ക്ക് ഒരു പ്രശ്നം വന്നാല്‍ എല്ലാവരും ഒരുമിച്ചു തന്നെ നേരിടും എന്ന് എനിക്ക് ഉറപ്പുണ്ട് .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-287550500852165779.post-90989830608874461282013-10-03T12:37:22.833-07:002013-10-03T12:37:22.833-07:00എന്താണ് മതേതരത്വം?
മതത്തിന്റെ പേരില്‍ ആര്‍ക്കും ഒന...എന്താണ് മതേതരത്വം?
മതത്തിന്റെ പേരില്‍ ആര്‍ക്കും ഒന്നും നിഷേധിയ്ക്കപ്പെടാതിരിയ്ക്കുന്ന അവസ്ഥയാണ് മതേതരത്വം.
മതത്തിന്റെ പേരില്‍ “നീ അങ്ങോട്ട് മാറി നില്ക്ക്” എന്ന് കേള്ക്കേണ്ടാത്തവണ്ണം സാഹചര്യങ്ങളൊരുക്കുകയാണ് മതേതരത്വം
മതത്തിന്റെ പേരില്‍ ആരുടെയും മുമ്പോട്ടുള്ള നിയമപ്രകാരമുള്ള വഴി തടയാതിരിയ്ക്കുകയാണ് മതേതരത്വം.
അല്ലാതെ എല്ലാ മതക്കാരെയും ഒരേപോലെയാക്കുന്ന ഒരു ഉരുക്കിച്ചേര്‍ക്കല്‍ അല്ല മതേതരത്വം.

ഇത്രയൊക്കെയാണ് മതേതരത്വത്തെപ്പറ്റി എന്റെ ചിന്ത.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-287550500852165779.post-34591135160988018812013-10-03T12:36:18.247-07:002013-10-03T12:36:18.247-07:00ഓരോരുത്തർക്കും അവരവരവുടെ വിശ്വാസമനുസരിച്ച് ജീവിക്ക...ഓരോരുത്തർക്കും അവരവരവുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശം.. ഒപ്പം മറ്റ് വിശ്വാസങ്ങളെ മാനിക്കാനുള്ള സഹിഷ്ണുത ..ഇതൊക്കെയാണു മതേതരത്വം അർഥമാക്കുന്നത്.. ആരുടെയും അവകാശം ഹനിച്ച് കൊണ്ടുള്ള നേടിയെടുക്കുന്നതൊന്നും ശാശ്വതമായിരിക്കില്ല.. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com