tag:blogger.com,1999:blog-287550500852165779.post5052591756189110743..comments2023-10-23T08:27:30.552-07:00Comments on അനിത പ്രേംകുമാർ: എനിക്കുമിന്നൊരു കവിത മൂളണംAnitha Premkumarhttp://www.blogger.com/profile/02774144760741698963noreply@blogger.comBlogger5125tag:blogger.com,1999:blog-287550500852165779.post-89712122202422926292015-06-28T17:33:56.793-07:002015-06-28T17:33:56.793-07:00കവിത ഇഷ്ടായി അനിതാ ....കവിത ഇഷ്ടായി അനിതാ ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-287550500852165779.post-21168421199961278652015-06-27T05:42:21.797-07:002015-06-27T05:42:21.797-07:00കൊള്ളാംകൊള്ളാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-287550500852165779.post-62581939748393685322015-06-27T04:17:48.262-07:002015-06-27T04:17:48.262-07:00കാറ്റു വന്നെന് കാതില്‍ മന്ത്രിക്കും പോലെ.,
എന്നു ...കാറ്റു വന്നെന് കാതില്‍ മന്ത്രിക്കും പോലെ.,
എന്നു തന്നെ മതിയായിരുന്നു എന്ന് തോന്നി..

എനിക്കുമിന്നൊരു കവിത മൂളണം.. കാതോരം നീവന്നിരിക്കുമെങ്കില്..
എന്ന് തുടക്കത്തിലും ആ ഖണ്ഡികയുടെ അവസാനവും ആവര്‍ത്തന വരികളായ് ചേര്ത്തിരുന്നെങ്കില് കൂടുതൽ രസകരമായേനെ എന്നും തോന്നി..
വളരെ.. ആ മാമ്പഴച്ചാറുപോലെ രസകരമായ വരികളാണ്. കവിതയും തീമും എല്ലാം ഇഷ്ടമായി.. എങ്കിലും ഒന്നുകൂടൊന്നു നന്നാക്കിയാല്‍ അതിലും മധുരതരമായ് തീരും..
അനിതച്ചേച്ചിയെകുറിച്ചും കവിതകളെക്കുറിച്ചും കുറെ മുന്‍പ് ഞാൻ ഏതോ വാരാന്ത്യപ്പതിപ്പില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ ബ്ലോഗ് കാണുന്നതിപ്പോള്‍ സുധി ലിങ്ക് അയച്ചുതന്നപ്പോഴാണ്.
ഇനിയും വരാം ചേച്ചീ..
കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-287550500852165779.post-36866887350482719852015-06-26T16:30:14.966-07:002015-06-26T16:30:14.966-07:00"ക" കാര പ്രാസത്തിനു വേണ്ടിയുള്ള ശ്രമം ശ്..."ക" കാര പ്രാസത്തിനു വേണ്ടിയുള്ള ശ്രമം ശ്രദ്ധേയമായി...... ലളിത വരികളിലൂടെയുള്ള യാത്ര രസകരമായി.......
ആശംസകൾ......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-287550500852165779.post-60995847577892803272015-06-26T07:12:40.054-07:002015-06-26T07:12:40.054-07:00നന്നായിട്ടുണ്ട്!!!!!!
((അതുകണ്ടോര..ണ്ണാരക്കണ്ണൻ...നന്നായിട്ടുണ്ട്!!!!!!

((അതുകണ്ടോര..ണ്ണാരക്കണ്ണൻ-
വന്നോടിയെടുത്ത്, കടിക്കുംപോലെ
ചക്കരമാമ്പഴചാറവൻ കൈയ്യിലൂ
ടൊഴുകി പരന്നു പടർന്നപോലെ)) മനസിലായില്ല.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com