tag:blogger.com,1999:blog-287550500852165779.post1992759391204499361..comments2023-10-23T08:27:30.552-07:00Comments on അനിത പ്രേംകുമാർ: പെണ്മനസ്സ്Anitha Premkumarhttp://www.blogger.com/profile/02774144760741698963noreply@blogger.comBlogger17125tag:blogger.com,1999:blog-287550500852165779.post-32572417200823911102014-02-18T21:23:17.557-08:002014-02-18T21:23:17.557-08:00നീ പറയുമ്പോലെ ഒഴുകിയ പുഴ
-------------------------...നീ പറയുമ്പോലെ ഒഴുകിയ പുഴ

കഥ
അനിത പ്രേംകുമാര്‍

കാട്ടിനുള്ളിലെവിടെയോ ഉറവയെടുത്ത അന്ന് മുതല്‍ നിന്നെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു.
ഇടയ്ക്ക് വലിയ വലിയ പാറക്കൂട്ടങ്ങളും വന്മരങ്ങളും മറ്റു തടസ്സങ്ങളും ഉണ്ടായിട്ടും വഴിമാറി ഒഴുകാതെ ലക്ഷ്യ ബോധത്തോടെ ഒഴുകി നിന്നിലേയ്ക്ക് എത്തിച്ചേര്‍ന്നു.
എനിക്ക് മുമ്പ് ആരെങ്കിലും ഒഴുകിയെത്തി നിന്നില്‍ ലയിച്ചുവോ എന്ന് ചോദിച്ചപ്പോള്‍ നീ ഒന്നും മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു.ഗംഗയെ മുടിക്കെട്ടിലൊളിപ്പിച്ച ശിവനെപ്പോലെ ചിരിച്ചത് ആണിന്റെ അഹങ്കാരമായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. നീയും എനിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നുവെന്നും.

നീയാണെങ്കില്‍ എന്നോടങ്ങനെ ചോദിച്ചുപോലുമില്ല. എന്നെ ഞാനായി നീ അംഗീകരിച്ചു.
അഥവാ ചോദിച്ചാലും നിന്നോട് പറയാന്‍ പറ്റാത്തതായി എന്റെ ജീവിതത്തില്‍ എന്താണുള്ളത്?

പക്ഷെ കൂടിച്ചേര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍, തുടക്കത്തില്‍ എനിക്ക് എന്റെ സ്വന്തം ഉണ്മകളും സ്വാതന്ത്ര്യവും ഇല്ലാതാകുന്നത് എവിടെയോ ഒരു വേദന ബാക്കിയാക്കി. ഞാനറിയപ്പെടുന്നത് നിന്റെ പേരില്‍ മാത്രമായി.

കാട്ടു ചെടികള്‍ക്കിടയിലൂടെ കുയിലിന്റെയും മറ്റു കിളികളുടെയും കളകൂജനങ്ങള്‍ക്ക് നടുവിലൂടെ ഒഴുകിയിരുന്ന ഞാന്‍, നഗരത്തിന്റെ , പരിചയമില്ലാത്ത , ചുറ്റുപാടുകളിലൂടെ, ആരും പരിചയക്കാരില്ലാതെ !
സ്വയം തിരഞ്ഞെടുത്ത വഴിയായിട്ടും നിന്നോടു ഞാന്‍ തുടക്കത്തില്‍ വല്ലാതെ കലഹിക്കുകയും ചെയ്തു. മൌനംകൊണ്ട് അതൊക്കെ നീ സമര്‍ത്ഥമായി നേരിട്ടു.
കൂടി ചേര്‍ന്നിട്ടും ഏറെ ദൂരം സ്വന്തം തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് നാം ഒഴുകി. പിന്നീട് എപ്പോഴോ, നാം അറിയാതെ , നമ്മുടെ ഇഷ്ടങ്ങള്‍ ഒന്നായി. ചിന്തകള്‍ ഒന്നായി. തീരുമാനങ്ങള്‍ ഒന്നായി. രണ്ടും ചേര്‍ന്ന് വലിയൊരു പുഴയായെന്ന തിരിച്ചറിവ് വന്നു.
തുടക്കത്തില്‍ പരസ്പരം സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതിരുന്ന നമുക്ക് വിഷയങ്ങളുടെ ധാരാളിത്തത്തില്‍ സമയം തികയാതായി.

ഇന്ന് ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിന്നെ ഇത്രമേല്‍ കരുത്തനാക്കിയതില്‍ , ഏതു തടസ്സങ്ങളെയും തട്ടി ,തെറുപ്പിച്ച് ഒഴുകാന്‍ പ്രപ്തനാക്കിയതില്‍ ഒരു പ്രധാന പങ്ക് എനിക്കുമുണ്ടല്ലോ എന്ന സന്തോഷം .

പണ്ട് ഞാന്‍ കലഹിച്ച സ്വാതന്ത്ര്യം വേണ്ടുവോളമെടുത്തോളാന്‍ നീ പറയുമ്പോള്‍ ഞാനറിയുന്നു, എനിക്കിനി അതൊന്നും വേണ്ട. ഉയരങ്ങളില്‍ നിന്നുള്ള പതനങ്ങളെയും പാറക്കെട്ടുകളെയും തട്ടി തകര്‍ത്ത് ചേര്‍ന്നൊഴുകി. ഇനി എനിക്കെന്തിനു സ്വന്തമായൊരു നിലനില്‍പ്പ്?

കടലിലേയ്ക്ക് ഇനി എത്രദൂരം എന്നൊന്നും അറിയില്ല. ദൂരവും വഴികളും ഒക്കെ തീരുമാനിക്കാന്‍ , കൂടെ നീയുള്ളപ്പോള്‍ നിനക്ക് കരുത്തായി,കൂടെ ഒഴുകുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തരവാദിത്തവും എനിക്ക് വേണ്ട.

ഇനി എനിക്കതൊന്നും വയ്യ. എല്ലാം നിന്റെ ഇഷ്ടം പോലെ നീ തിരഞ്ഞെടുക്കുക.

സൂര്യന് കീഴെയുള്ള സകലമാന കാര്യങ്ങളും സംസാരിച്ചുകൊണ്ട്, ഭാവിയെ പറ്റി ഒരിക്കലും വ്യാകുലപ്പെടാതെ ഇങ്ങനെ ഒഴുകാന്‍ എന്ത് രസമാണ്! അങ്ങനെ ഒഴുകി, ഒഴുകി, ഇനി നമുക്ക് ഒരുമിച്ചു കടലിലേയ്ക്ക് . നീ പറയുമ്പോലെ ഒഴുകിയ പുഴയായിരുന്നില്ലേ ഞാന്‍? നിന്നിലലിഞ്ഞത് മുതല്‍?

(റീ- പോസ്റ്റ്. മുമ്പ് വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക----)Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-60784383662586303812014-02-16T22:13:19.255-08:002014-02-16T22:13:19.255-08:00നന്നായി ...ഞാനും എന്റെ ആ കാലത്തേക്ക് പോയി ...ഇനി അ...നന്നായി ...ഞാനും എന്റെ ആ കാലത്തേക്ക് പോയി ...ഇനി അവള്‍ക്കെന്തെന്കിലും പറയാന്‍ ഉണ്ടാവുമോ ?Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-287550500852165779.post-20798941128345028852014-02-13T22:20:39.188-08:002014-02-13T22:20:39.188-08:00Thank you shajithaThank you shajithaAnitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-87131601335905847072014-02-13T22:00:08.922-08:002014-02-13T22:00:08.922-08:00ചന്തു ചേട്ടാ-- കമന്റ് വായിച്ചപ്പോള്‍ ഒരു തുള്ളി കണ...ചന്തു ചേട്ടാ-- കമന്റ് വായിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര് പൊടിഞ്ഞു, അറിയാതെ--- നന്ദി--- ചിലര്‍ എഴുതുന്നു-, ചിലര്‍ നേരിട്ട് പറയുന്നു, ചിലരത് മനസ്സില്‍ ഒതുക്കുന്നു. പതിയെ ഇതൊന്നുമില്ലാതെ പലതും പരസ്പരം അറിയുന്നു----- Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-45072176064434204562014-02-13T21:51:33.437-08:002014-02-13T21:51:33.437-08:00 ഞാൻ എന്നിലേക്ക് തിരിച്ച് നടക്കുകയായിർന്നു....... ... ഞാൻ എന്നിലേക്ക് തിരിച്ച് നടക്കുകയായിർന്നു....... ഇതെ പോലെ “അവൾ” എന്തൊക്കെ എന്നിൽ നിന്നും പ്രതീക്ഷിച്ചിരിക്കും.... കഥായോ ലേഖനമോ എഴുതാൻ പറഞ്ഞാൽ ‘അവൾ‘ കേൾക്കില്ലെന്നേ...ഇനി എന്നാണവോ ഇതൊക്കെ അറിയുക.... ആശംസകൾ കുഞ്ഞേചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-287550500852165779.post-47934926442582534372014-02-13T10:33:25.081-08:002014-02-13T10:33:25.081-08:00your answer to vk is very correct, otherwise how c...your answer to vk is very correct, otherwise how can u write this type of postsshajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-287550500852165779.post-48434287741408709922014-02-13T07:31:51.212-08:002014-02-13T07:31:51.212-08:00തീര്‍ച്ചയായും ,തികച്ചും വളരെ നിസ്സാരമെന്നു തോന്നുന...തീര്‍ച്ചയായും ,തികച്ചും വളരെ നിസ്സാരമെന്നു തോന്നുന്ന ചില കൊച്ചുകൊച്ചു സംഭവങ്ങള്‍ ജീവിതകാലം വരെ ഉള്ളിലൊരു കരടായി ശല്യം ചെയ്യാറുണ്ട്.മറ്റുള്ളവര്‍ക്ക് തമാശയായി തോന്നുമെങ്കിലും....
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-287550500852165779.post-4365006411354956212014-02-12T20:19:09.771-08:002014-02-12T20:19:09.771-08:00അഭിനന്ദനങ്ങള്‍... അനിതാ..അഭിനന്ദനങ്ങള്‍... അനിതാ..വള്ളുവനാടന്‍https://www.blogger.com/profile/07609533449136154147noreply@blogger.comtag:blogger.com,1999:blog-287550500852165779.post-47742893742325706002014-02-12T08:28:19.784-08:002014-02-12T08:28:19.784-08:00ഓരോ പ്രായത്തിലും ഓരോ ചിന്തകള്‍ ആണ്. കടന്നു വന്ന വഴ...ഓരോ പ്രായത്തിലും ഓരോ ചിന്തകള്‍ ആണ്. കടന്നു വന്ന വഴി ഇന്നാലോചിക്കുമ്പോള്‍ അന്നത്തെ പല തോന്നലുകളും ഓര്‍ത്ത് ചിരിയും വരും. പരസ്പരം മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ ബന്ധം ദൃഡമാകുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-287550500852165779.post-27732722225497855722014-02-12T08:05:21.788-08:002014-02-12T08:05:21.788-08:00അതൊക്കെ പതിയെ മാറ്റണം--- ഞാന്‍ ഇപ്പോള്‍ ഏതിലും സന്...അതൊക്കെ പതിയെ മാറ്റണം--- ഞാന്‍ ഇപ്പോള്‍ ഏതിലും സന്തോഷം കാണുന്ന അവസ്ഥയില്‍ ആണ്. ഈ എഴുതിയതൊക്കെ ആ പ്രായത്തിന്റെ പക്വത ക്കുരവ് ആണ് കാണിക്കുന്നത്-- പിന്നെ എന്തായാലും പെണ്ണ് പെണ്ണാവാതിരിക്കില്ലല്ലോ! പെണ്ണ് തന്നെ ആവണം--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-80664609616788077272014-02-12T08:02:41.528-08:002014-02-12T08:02:41.528-08:00വീ കെ--- ക്ഷമിക്കുക--- അദ്ദേഹത്തെ നന്നായി അറിയുന്ന...വീ കെ--- ക്ഷമിക്കുക--- അദ്ദേഹത്തെ നന്നായി അറിയുന്നതുകൊണ്ടല്ലേ, ആ സ്വാതന്ത്ര്യം മുതലെടുത്ത് ഇങ്ങനെയുള്ള പോസ്റ്കള്‍ ഇടുന്നതും! ഇടയ്ക്ക് ഞാന്‍ ചോദിക്കാറുണ്ട്, തോന്നിയതൊക്കെ എഴുതുന്നതില്‍ വിഷമം ഉണ്ടോ, എന്ന്. ഏയ്--- എന്ത് വേണമെങ്കിലും എഴുതിക്കോ എന്ന് പറഞ്ഞു. പിന്നെ എന്റെ ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും കാണുന്ന ഒരു "സാക്ഷി" ഓര്‍മ്മ വച്ചനാള്‍ മുതല്‍ എന്നോടു സംവദിക്കാറുണ്ട്. ആ സാക്ഷി ആണ് ആ സാഹചര്യങ്ങളിലെയ്ക്ക് വീണ്ടും കൊണ്ടുപോയി, ഇതൊക്കെ എഴുതിക്കുന്നത്. എഴുതണം എന്ന് തോന്നുമ്പോള്‍ എഴുതുന്നു---- അഭിപ്രായത്തില്‍ സന്തോഷം---Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-4129483420712686322014-02-12T07:56:59.281-08:002014-02-12T07:56:59.281-08:00അതൊന്നും അങ്ങനെ എളുപ്പമല്ല, അജിത്തെട്ടാ--- പ്രത്യേ...അതൊന്നും അങ്ങനെ എളുപ്പമല്ല, അജിത്തെട്ടാ--- പ്രത്യേകിച്ചും, നിങ്ങളെപ്പോലുള്ളവര്‍ക്ക് നിസ്സാരമായ, പ്രാധാന്യം കൊടുക്കാത്ത കാര്യത്ത്തിനാവും ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതൊക്കെ അങ്ങനെയേ നടക്കൂ--- ആ വ്യത്യാസം ഉള്ളത് തന്നെ അതിന്റെ ഒരു സുഖവും!
Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-49054229684818630532014-02-12T07:54:51.685-08:002014-02-12T07:54:51.685-08:00അക്കാകുക്കാ--- ആള് പാവമാ-- പെണ്ണിന്റെ മനസ്സില്‍ ന...അക്കാകുക്കാ--- ആള് പാവമാ-- പെണ്ണിന്റെ മനസ്സില്‍ നടക്കുന്ന ഈ കുരുത്തക്കേടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ച് വരും എന്നറിയാതെ പാവം ആസ്വദിച്ചു കഴിച്ചു--- പോട്ടെ-- വിട്ടെയ്ക്ക്--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-287550500852165779.post-2424222631497983912014-02-11T21:33:18.599-08:002014-02-11T21:33:18.599-08:00"ആരും കാണാതെ കരയുമ്പോള്‍ ഒരു പ്രതികാരം ചെയ്ത ..."ആരും കാണാതെ കരയുമ്പോള്‍ ഒരു പ്രതികാരം ചെയ്ത സുഖം." :D :D

"ഇതൊക്കെ പറയാതെ അറിയണ്ടേ ? അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല."

സത്യം അനിതേച്ചീ!!!! :) And its quite frustrating at times!! :/പുനര്‍ജനിhttps://www.blogger.com/profile/15027471939177984072noreply@blogger.comtag:blogger.com,1999:blog-287550500852165779.post-84971946430619896602014-02-11T11:19:47.239-08:002014-02-11T11:19:47.239-08:00ഇക്കാലമത്രയും ഒരുമിച്ച് ജീവിച്ചിട്ടും ആ കടലമണി ഇന്‍...ഇക്കാലമത്രയും ഒരുമിച്ച് ജീവിച്ചിട്ടും ആ കടലമണി ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ലാല്ലെ....? പകരം സ്നേഹം വാരിക്കോരി കൊടുത്തിട്ടുണ്ട്. പക്ഷെ,അദ്ദേഹത്തെ അറിയാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നു തോന്നുന്നു...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-287550500852165779.post-13039548196941368722014-02-11T07:11:06.169-08:002014-02-11T07:11:06.169-08:00അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന...അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല.പെണ്ണിന്റെ മനസ്സറിയാനുള്ള ഒരു യന്ത്രം ആണുങ്ങള് കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

(അനു ഇത് സ്ഥിരം പറയാറുള്ള ഒരു വിഷയമാണ്. എത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ടാവാത്തതും!)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-287550500852165779.post-4041557378596568142014-02-11T04:43:17.903-08:002014-02-11T04:43:17.903-08:00മഹത്തായ ഇരുപത്വര്ഷം പഴക്കമുള്ള ഒരു 'കടലപുരാണം...മഹത്തായ ഇരുപത്വര്ഷം പഴക്കമുള്ള ഒരു 'കടലപുരാണം'.
എന്നാലും ഒരു മണികടലപോലും
പുതുപെണ്ണിന് സമ്മാനിക്കാതെ
മുഴുവന്‍ തനിയെ തിന്നുതീര്‍ത്ത
ആ പുത്യാപ്ല 'ഫ'യങ്കരന്‍ തന്നെ.. ഹമ്മോ..!! ആളെ സമ്മതിക്കണം..
പുള്ളി കേള്‍ക്കേണ്ടാ..ട്ടോ..
അഭിനന്ദനങ്ങള്‍... അനിതാ.. :)))))))))))))))Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.com